കാഠ്മണ്ഡു: പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരിക്ക് തിരിച്ചടി നല്‍കി ഷേര്‍ ബഹാദുര്‍ ദ്യുബയെ പ്രധാനമന്ത്രിയാക്കി നിയമിച്ച് നേപ്പാള്‍ സുപ്രീം കോടതി ഉത്തരവ്. രണ്ട് ദിവസത്തിനകം നിയമനം നടത്തണമെന്നാണ് ചീഫ് ജസ്റ്റീസ് അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവ്. നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്റാണ് ഷേര്‍ ബഹാദൂര്‍...
Read full story
കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു. ചാലിയം സ്വദേശി മുഹമ്മദ് ഷെരീഫിന്‍റെ മകന്‍ മുഹമ്മദ് റെസിയാല്‍ ആണ് മരിച്ചത്. ആന്‍റിജന്‍ ടെസ്റ്റില്‍ കോവിഡ് സ്ഥിരീകരിച്ചു. പനിയെ തുടര്‍ന്ന് 30-9-2020 രാവിലെ ആറിനാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്....
Read full story