വയനാട്: ഇസാഫ്, ഓപ്പര്‍ച്യൂണിറ്റി ഇന്റര്‍നാഷണല്‍ ആസ്‌ട്രേലിയയും സംയുക്തമായി വയനാട് ജില്ലയ്ക്ക് കോവിഡ് പ്രതിരോധ വാഹനം നല്‍കി. രാജ്യത്തെ ആറു സംസ്ഥാനങ്ങളിലായി നടപ്പിലാക്കി വരുന്ന 'സുരക്ഷ 21' പദ്ധതിയുടെ ഭാഗമായാണ് കോവിഡ് റെസ്‌പോണ്‍സ് പ്രോജക്ടില്‍ ഉള്‍പ്പെടുത്തി വാഹനം നല്‍കിയത്. ആദിവാസി മേഖലകളില്‍ കോവിഡ് വാക്‌സിന്‍...
Read full story