പ്രളയാനന്തരം തകർന്ന ഏലൂർ നഗരസഭ കുടുംബ ക്ഷേമ ഉപകേന്ദ്രത്തിന്റെ നവീകരിച്ച കെട്ടിടം നഗരസഭാ ചെയർമാൻ എ.ഡി സുജിൽ ഉദ്ഘാടനം ചെയ്തു.സ്ഥാപനത്തിലേക്കുള്ള ഫർണിച്ചറുകൾ ഐ.ആർ.ഇ കമ്പനി ഉദ്യോഗസ്ഥരായ പ്രശാന്ത് കുമാർ ദാസ്, എ.കെ ഗോവിന്ദ്, ദിപിൻ പി.ഐ എന്നിവർ ചേർന്ന് കൈമാറി.സ്ഥിരം സമിതി...
Read full story