ഹിമാചലില്‍ മേഘവിസ്ഫോടനം: ഒരു മരണം
റിപ്പോര്‍ട്ട്

ഹിമാചലില്‍ മേഘവിസ്ഫോടനം: ഒരു മരണം

By ന്യൂസ് ഡെസ്ക് July 7, 2022
ചണ്ഡീഗഡ്: ഹിമാചല്‍പ്രദേശില്‍ മേഘവിസ്ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും വ്യാപക നാശം. ഷിംലയില്‍ മണ്ണിടിച്ചിലില്‍ ഒരു സ്ത്രീ മരിച്ചു. ജൂലൈ 6 ന് പുലര്‍ച്ചെയുണ്ടായ ശക്തമായ മഴയിലും മിന്നല്‍ പ്രളയത്തിലും നിരവധി പേരെ കാണാതായി. രാത്രി മുതല്‍ കനത്ത മഴയാണ് സംസ്ഥാനത്ത് പെയ്യുന്നത്.ഷിംലയിലെ ധല്ലി...
Read full story
ബംഗ്ലാദേശ്: ബംഗ്ലാദേശിൽ പ്രളയക്കെടുതി രൂക്ഷം. പ്രളയത്തിൽ ഇതുവരെ 40 പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. 2022 ജൂൺ 16 മുതൽ 21 വരെയുള്ള ഒരാഴ്ചത്തെ കാലയളവിലാണ് ഇത്രയധികം പേർ മരണപ്പെട്ടത്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന 21/06/22 ചൊവ്വാഴ്ച പ്രളയബാധിത സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു....
Read full story
പത്തനംതിട്ട: തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ നദികളുടെ പുനരുജ്ജീവനം സാധ്യമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലയിലെ നദികളുടെ ശുചീകരണം അവലോകനം ചെയ്യുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. വെള്ളപ്പൊക്ക സാധ്യതയുള്ള ജില്ലയിലെ...
Read full story
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി പ്രദേശങ്ങളിൽ വൻ പരിസ്ഥിതി ആഘാതത്തിനു സാധ്യതയുണ്ടെന്ന് വിശദമായ പദ്ധതി റിപ്പോർട്ടിൽ മുന്നറിയിപ്പ്. നിർമാണഘട്ടത്തിൽ ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനുമെല്ലാം സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. തിരുവനന്തപുരത്തെ സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലെപ്മെന്റ് ആണ് പദ്ധതിയെക്കുറിച്ചുള്ള പരിസ്ഥിതി ആഘാത പഠനം നടത്തിയത്....
Read full story
കൊച്ചി: വൻകിടപദ്ധതികളുടെ വിശദമായ പദ്ധതി രേഖ പുറത്തുവിടില്ലെന്ന സർക്കാർവാദം വിചിത്രമെന്ന് മെട്രോ മാന്‍ ഇ ശ്രീധരന്‍. മുഖ്യമന്ത്രി കേരളത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സില്‍വർ ലൈന്‍ കേരളത്തെ വിഭജിക്കുമെന്നും ശ്രീധരന്‍ പറഞ്ഞു. എന്തിനാണ് വസ്തുതകൾ മറച്ചു വയ്ക്കുന്നതെന്നും ചെലവ് കുറച്ചു കാണിക്കുന്നതെന്നും ശ്രീധരന്‍ ചോദിച്ചു....
Read full story
ചെന്നൈ: കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ തമിഴ്നാട്ടിലെ തലസ്ഥാന നഗരമായ ചെന്നൈ ഉള്‍പ്പെടെ ഏഴ് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യപിച്ചു. കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കാനാണ് വിഭ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. തിരുനെല്‍ വേലി, കന്യാകുമാരി ജില്ലകളില്‍...
Read full story
അമരാവതി: ആന്ധ്രപ്രദേശിലെ ഏറ്റവും വലതും 500 വര്‍ഷം പഴക്കുമുള്ളതുമായ ജലസംഭരണിയില്‍ വിള്ളല്‍. തിരുപ്പതിക്ക് സമീപമുള്ള റായല ചെരിവ് ജലസംഭരണിയിലാണ് കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴക്ക് പിന്നാലെ വിള്ളല്‍ കണ്ടെത്തിയത്. ഇതോടെ സമീപത്തെ 20 ഗ്രാമങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴുപ്പിച്ചു. ജലസംഭരണി അപകടാവസ്ഥയിലാണെന്നും...
Read full story
അമരാവതി: ആന്ധ്രാപ്രദേശിൽ അതിവൃഷ്ടിയും പ്രളയവും. ബസുകൾ ഒഴുക്കിൽപ്പെട്ട് 25 പേർ മരിച്ചു. 100ൽ അധികം പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അധികൃതർ അറിയിച്ചു. റോഡ് – റെയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. പ്രളയ ദുരിത പ്രദേശത്തേയ്‌ക്ക് രക്ഷാ പ്രവർത്തനത്തിന് പോയ...
Read full story
ചെന്നൈയില്‍ മഴയില്‍ വീടിനുമേല്‍ മതില്‍ ഇടിഞ്ഞുവീണ് 9 മരണം
റിപ്പോര്‍ട്ട്

ചെന്നൈയില്‍ മഴയില്‍ വീടിനുമേല്‍ മതില്‍ ഇടിഞ്ഞുവീണ് 9 മരണം

By ന്യൂസ് ഡെസ്ക് November 20, 2021
ചെന്നൈ: കനത്ത മഴയില്‍ വെല്ലൂരില്‍ വീടിനുമേല്‍ മതിലിടിഞ്ഞു വീണ് 4 കുട്ടികള്‍ അടക്കം 9 പേര്‍ മരിച്ചു. വെല്ലൂര്‍ പേരണാംപേട്ട് ടൗണിലാണ് അപകടം. മരിച്ചവരില്‍ 5 പേര്‍ സ്ത്രീകളാണ്. രാത്രിയില്‍ ഉറക്കത്തിലായിരുന്നവരുടേ മേലാണു വീട് ഇടിഞ്ഞുവീണത്. പാലാര്‍ നദിയില്‍ ജലനിരപ്പ് ഉയരുന്നതുമൂലം...
Read full story
ഹൈദരാബാദ്: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. ആന്ധ്രാപ്രദേശിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. ചിറ്റൂര്‍ ജില്ലയുടെ പല ഭാഗങ്ങളും കനത്ത മഴയില്‍ ദുരിതം നേരിടുകയാണ്. തീര്‍ത്ഥാടന കേന്ദ്രമായ തിരുപ്പതി ക്ഷേത്രത്തിന് പരിസരത്തും രൂക്ഷമായ വെള്ളക്കെട്ടുണ്ടായി. ക്ഷേത്രദര്‍ശനത്തിനെത്തിയ നൂറുകണക്കിന്...
Read full story