ഡല്‍ഹിയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; രണ്ടുമരണം
റിപ്പോര്‍ട്ട്

ഡല്‍ഹിയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; രണ്ടുമരണം

By ന്യൂസ് ഡെസ്ക് July 19, 2020
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴ. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ കെട്ടിടങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇന്‍കം ടാക്‌സ് ഓഫിസിനു മുന്നിലെ അണ്ണാനഗര്‍ ചേരിയില്‍ വന്‍തോതിലുള്ള വെള്ളപ്പൊക്കമാണ് ഉണ്ടായിട്ടുള്ളത്. ഒരു വീട് പൂര്‍ണമായി...
Read full story
കാസിരംഗ: ആസ്സാമിലെ വെള്ളപ്പൊക്കക്കെടുതി മനുഷ്യരേയും മൃഗങ്ങളേയും സാരമായി ബാധിക്കുന്നു.  430 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കാസിരംഗ ദേശീയോദ്യാനം–കടുവസംരക്ഷണകേന്ദ്രത്തിന്റെ 95% ഭാഗവും മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്താൽ ബാധിക്കപ്പെട്ടു. നിരവധി മൃഗങ്ങൾ തങ്ങളുടെ സങ്കേതങ്ങൾ വിട്ട് ഉയർന്ന സ്ഥലങ്ങളിൽ അഭയം പ്രാപിക്കാൻ തുടങ്ങി. എല്ലാ വർഷവും,...
Read full story
കോഴിക്കോട് : പ്രളയ ദുരന്ത പ്രതിരോധത്തിന്  ജില്ലാഭരണകൂടം ജില്ലാ ദുരന്ത നിവാരണ  വിഭാഗത്തിന്റെ നേതൃത്വത്തില്‍ കര്‍മ്മപദ്ധതി ആവിഷ്‌കരിച്ചു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന 'നമ്മള്‍ നമുക്കായി' പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍  ജില്ലാകലക്ടര്‍ സാംബശിവ റാവു ഓണ്‍ലൈന്‍ സംവിധാനം വഴി വിലയിരുത്തി. പുനരധിവാസം ഉള്‍പ്പടെയുളള...
Read full story
കോട്ടയം: കോവിഡും ലോക്ഡൗണും രണ്ട് പ്രളയവും കേരളത്തിന്റെ സാമ്പത്തികരംഗത്ത് വന്‍ പ്രഭാവം സൃഷ്ടിക്കുന്നു. ഇടത്തരക്കാരുടെയും സാധാരണക്കാരുടെയും സാമ്പത്തിക തകര്‍ച്ച വിദ്യാലയ പ്രവേശനത്തില്‍ പ്രതിഫലിക്കുകയാണ്. ക്ലാസ്മുറികളില്‍നിന്ന് പഠനം ഓണ്‍ലൈനിലേക്ക് മാറിയെങ്കിലും സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് കുട്ടികളുടെ ഒഴുക്കാണ് കാണുന്നത്. ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ ഓണ്‍ലൈനില്‍നിന്ന്...
Read full story
ആലപ്പുഴ: പ്രളയ മുന്നൊരുക്കങ്ങളുടെ ഭാഗമായി കുട്ടനാട്ടിലെ കൈനകരി പഞ്ചായത്തില്‍ ജില്ല ദുരന്ത നിവാരണ അതോറിട്ടിയുടെയും ജില്ല ഭരണ കൂടത്തിന്റെയും നേതൃത്വത്തില്‍ മോക്ക് ഡ്രില്‍ നടത്തി. പ്രളയം വരുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, പ്രവര്‍ത്തന രീതികള്‍ എന്നിവ പൊതുജങ്ങള്‍ക്കുള്‍പ്പെടെ മനസിലാക്കി കൊടുക്കുവാനും അടിയന്തിര സാഹചര്യങ്ങളില്‍...
Read full story
പത്തനംതിട്ട : പന്തളത്ത് വെള്ളപ്പൊക്കം ഉണ്ടായാല്‍ സ്വീകരിക്കേണ്ട പ്രതിരോധ നടപടികള്‍ തീരുമാനിക്കുന്നതിന് ചേര്‍ന്ന അവലോകനയോഗം ചിറ്റയംഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് തലത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിക്കുക, വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി മുന്‍കരുതല്‍ സ്വീകരിക്കുക,  ക്യാമ്പുകള്‍ തുടങ്ങുന്നതിനുള്ള...
Read full story
ബ്രസീലില്‍ പ്രളയം: 58 പേര്‍ മരിച്ചു
റിപ്പോര്‍ട്ട്

ബ്രസീലില്‍ പ്രളയം: 58 പേര്‍ മരിച്ചു

By ന്യൂസ് ഡെസ്ക് January 28, 2020
റിയോ ഡി ജെനെറോ ജനുവരി 28: തെക്കുകിഴക്കന്‍ ബ്രസീലുണ്ടായ പ്രളയത്തില്‍ 58 പേര്‍ മരിക്കുകയും 40,000ത്തോളം പേരെ മാറ്റി പാര്‍പ്പിക്കുകയും ചെയ്തു. വെള്ളിയാഴ്ചയുണ്ടായ ശക്തമായ മഴയില്‍ 47 പേര്‍ മരിക്കുകയും 65 പേര്‍ക്ക് പരിക്കേല്‍ക്കുകയും 4 പേരെ കാണാതാവുകയും ചെയ്തു. ബെലോ...
Read full story
ബംഗളൂരു ജനുവരി 24: പ്രളയത്തില്‍ നിറഞ്ഞൊഴുകിയ പാലത്തില്‍ വഴിയറിയാതെ കുടുങ്ങിയ ആംബുലന്‍സിന് വഴികാട്ടിയായി മുന്നിലോടിയ ബാലനെ റിപ്പബ്ലിക് ദിനത്തില്‍ രാജ്യം ആദരിക്കും. ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ വെങ്കിടേഷ് എന്ന കൊച്ചുമിടുക്കനെ ധീരതയ്ക്കുള്ള ദേശീയ പുരസ്ക്കാരം നല്‍കി രാജ്യം ആദരിക്കും. രാഷ്ട്രപതി...
Read full story
വെനീസ് നവംബര്‍ 14: ഇറ്റാലിയന്‍ നഗരമായ വെനീസില്‍ പ്രളയം. നഗരത്തിലെ 80 ശതമാനം പ്രദേശങ്ങളും വെള്ളത്തിലാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ അമ്പതുകൊല്ലത്തിനിടയില്‍ സംഭവിക്കുന്ന ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇതെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശക്തമായ വെള്ളപ്പൊക്കത്തില്‍ നഗരത്തിലെ പ്രധാന വിനോദ സഞ്ചാര...
Read full story
ഭോപ്പാൽ ഒക്ടോബർ 17: അമിത മഴയും അതിൻറെ ഫലമായുണ്ടായ വെള്ളപ്പൊക്കവും മൂലമുണ്ടായ നഷ്ടം നികത്താൻ ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 6,621 കോടി രൂപ സഹായം ഉറപ്പാക്കണമെന്ന് മധ്യപ്രദേശ് സർക്കാർ ബുധനാഴ്ച ആവശ്യപ്പെട്ടു. 149.35 ലക്ഷം ഹെക്ടർ ഖാരിഫ് വിളയിൽ...
Read full story