ബെയ്ജിംഗ്: ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയം നേരിടുന്ന ചൈനയില്‍ ഗുരുതര സാഹചര്യം. ഹെനാന്‍ മേഖലയിലുണ്ടായ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും പെട്ട് വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. പുതുതായി പുറത്ത് വരുന്ന കണക്കനുസരിച്ച് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 25 ലേറെ പേരാണ് ചൈനയിലെ തലസ്ഥാന നഗരമായ...
Read full story
മഹാരാഷ്ട്രയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ലക്ഷം രൂപ ധനസഹായമാണ് പ്രധാനമന്ത്രി ദുരിതാശ്വാസ ഫണ്ടില്‍ നിന്നും അനുവദിച്ചത്. 18/07/2021 ഞായറാഴ്ച പുലര്‍ച്ചെ പെയ്ത മഴയില്‍ ചെമ്ബൂരിലെ ഭാരത് നഗറിലാണ് അപകടമുണ്ടായത്....
Read full story
യൂറോപ്പിനെ ഞെട്ടിച്ച് പ്രളയം
റിപ്പോര്‍ട്ട്

യൂറോപ്പിനെ ഞെട്ടിച്ച് പ്രളയം

By ന്യൂസ് ഡെസ്ക് July 16, 2021
യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മ്മനി, ബെല്‍ജിയം എന്നിവിടങ്ങളിലുണ്ടായ കനത്ത മഴയിലും പ്രളയത്തിലും നിരവധി പേര്‍ മരിച്ചു. നിർത്താതെ തുടരുന്ന മഴയിൽ നിരവധി വീടുകള്‍ തകരുകയും കൃഷിയിടങ്ങള്‍ മുങ്ങിപ്പോകുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു. ജര്‍മ്മനിയിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. ബെല്‍ജിയത്ത് 11 പേര്‍ മരിച്ചു....
Read full story
മലപ്പുറം: പ്രളയത്തില്‍ വീടും ഭൂമിയും നഷ്ടപ്പെട്ട നിലമ്പൂരിലെ പട്ടിക വര്‍ഗ കുടുംബങ്ങളുടെ പുനരധിവാസം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ നടപടികളുമായി ജില്ലാകലക്ടര്‍  കെ. ഗോപാലകൃഷ്ണന്‍. ഇതിന്റെ ഭാഗമായി ചാലിയാര്‍ അകമ്പാടം കണ്ണംകുണ്ട് കോളനി, കവളപ്പാറ പ്രളയബാധിതര്‍ക്ക് വീടുകള്‍ നിര്‍മിക്കുന്ന ആനക്കല്ല് എന്നിവിടങ്ങളിലെ പ്രളയ പുനരധിവാസ...
Read full story
തിരുവല്ല: മഴ മാറിയെങ്കിലും അപ്പര്‍ കുട്ടനാട്ടില്‍ വെളളക്കെട്ടിന്റെ ദുരിതം ഒഴിയുന്നില്ല. പ്രദേശത്തെ മിക്കറോഡുകളിലും വെളളം കെട്ടിക്കിടക്കുന്നത്‌ യാത്രാ ദുരിതത്തിന്‌ കാരണമാകുന്നു. നിരണം പഞ്ചായത്തിലെ എസ്‌ബിടി പടി-തോട്ടുമട റോഡില്‍ കല്ലിക്കോത്തുപടി,ചാണ്ടിയോടത്തുപടി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെളളം കെട്ടിക്കിടക്കുകയാണ്‌. പഞ്ചായത്തിലെ 7,8 വാര്‍ഡുകളിലൂടെ കടന്നുപോകുന്ന ഈ...
Read full story
പത്തനംതിട്ട:  കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനൊപ്പം, പ്രളയാശങ്ക ദൂരീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചതായി ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഇതര വകുപ്പുകളുമായി ചേര്‍ന്ന് ജില്ലയിലെ പോലീസ് പ്രവര്‍ത്തിച്ചു വരുന്നതായും ജില്ലാപോലീസ് മേധാവി അറിയിച്ചു. ഡാമുകള്‍ നിയന്ത്രിത അളവില്‍ തുറക്കുന്നത്...
Read full story
തിരുവനന്തപുരം : ജില്ലയിലുണ്ടായ മഴക്കെടുതിയില്‍ 39 വീടുകള്‍ പൂര്‍ണമായും 238 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ജില്ലയില്‍ കടല്‍ക്ഷോഭമുണ്ടായ പ്രദേശങ്ങളില്‍ ആവശ്യമായ നടപടികള്‍  സ്വീകരിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ നിന്നും 24 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി...
Read full story
കുട്ടനാട്: കുട്ടനാട്ടിൽ മഴ രൂക്ഷമായതോടെ വ്യാപകമായി മടകൾ വീണു. അറുനൂറിലധികം ഏക്കറിൽ കൃഷി നശിച്ചു. കൈനഗിരി പഞ്ചായത്തിലെ വലിയ തുരുത്ത് പാടശേഖരത്തിൽ മടകള്‍ വീണതോടെ സമീപപ്രദേശങ്ങളിലെ വീടുകൾക്ക് കേടുപാടുകൾ പറ്റി. വീടുകളിൽ വെള്ളം കയറി. നാട്ടുകാരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഇതുവരെ...
Read full story
കസിരംഗ: കസിരംഗ ദേശീയോദ്യാനം പ്രളയത്തില്‍ മുങ്ങിപ്പോയപ്പോള്‍ ഒഴുകിപ്പോയ കണ്ടാമൃഗത്തിന്റെ കുഞ്ഞിനെ ഫോറസ്റ്റ് ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി. ഞായറാഴ്ച രാവിലെയാണ് കണ്ടാമൃഗം ഒഴുകിപ്പോകുന്നത് കണ്ടത്. നാലു ദിവസം പ്രായമേ കണ്ടാമൃഗത്തിനുള്ളൂ. എത്രയും പെട്ടെന്ന് അമ്മയെ കണ്ടെത്തി അമ്മയുടെ അടുത്തെത്തിക്കാന്‍ കഴിയുമെന്ന് ജീവനക്കാര്‍ പറയുന്നു. ജൂലൈ...
Read full story
കാസിരംഗ: പ്രളയക്കെടുതി രൂക്ഷമായ അസമില്‍ നിന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. പ്രളയത്തില്‍ മുങ്ങിയ കാസിരംഗ ദേശീയ പാര്‍ക്കിലെ പ്രളയ ജലത്തില്‍ നിന്ന് നീന്തിയെത്തിയ കാണ്ടാമൃഗം ദേശീയപാതയില്‍ തളര്‍ന്ന് കിടന്ന് ഉറങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കാണ്ടാമൃഗത്തിന് ശല്യമാകാത്ത വിധത്തില്‍...
Read full story