ഹിമാചല്‍പ്രദേശ് : അടല്‍ തുരങ്കപ്പാതയില്‍ മാര്‍ഗ്ഗതടസം സൃഷ്ടിച്ച് നൃത്തം ചവിട്ടിയ 10 വിനോദ സഞ്ചാരികള്‍ അടങ്ങിയ സംഘത്തെ പോലീസ് അറസ്റ്റ് ‌ ചെയ്തു. ഇവരുടെ മൂന്നുവാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 20നും 30നും ഇടയില്‍ പ്രയമുളളവരാണ് പിടിയിലായത്. ഹിമാചല്‍ പ്രദേശിലെ ലേ-മണാലി ഹൈവേയിലാണ്...
Read full story