തിരുവനന്തപുരം: കാഴ്ച പരിമിതിയും ശാരീരിക അവശതകളും ഉളള സമ്മതിദായകര്‍ക്ക് വോട്ടിംഗ് യന്ത്രത്തിലെ ചിഹ്നം തിരിച്ചറിഞ്ഞോ ബട്ടണ്‍ അമര്‍ത്തിയോ ബാലറ്റ് ബട്ടണോട് ചേര്‍ന്ന ബ്രെയിന്‍ ലിപി സ്പര്‍ശിച്ചോ,സ്വയം വോട്ടുചെയ്യാന്‍ കഴിയില്ലെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് ബോധ്യമായാല്‍ സഹായിയെ അനുവദിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്ക്കരന്‍ അറിയിച്ചു....
Read full story