പണപ്പെരുപ്പം നവംബറില്‍ 6.93 ശതമാനമായി കുറഞ്ഞു
റിപ്പോര്‍ട്ട്

പണപ്പെരുപ്പം നവംബറില്‍ 6.93 ശതമാനമായി കുറഞ്ഞു

By ന്യൂസ് ഡെസ്ക് December 15, 2020
ന്യൂഡല്‍ഹി: ഉപഭോക്തൃവില സൂചികയെ അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം നവംബറില്‍ 6.93 ശതമാനമായി കുറഞ്ഞു. ഒക്ടോബറില്‍ സൂചിക 7.61 ശതമാനമായിരുന്നു. അതേസമയം, നവംബറില്‍ ഭക്ഷ്യവിലക്കയറ്റം 9.43 ശതമാനമാണ്. ഒക്ടോബറില്‍ ഇത് 11 ശതമാനമായിരുന്നു. എന്നാല്‍ നിലവിലെ പണപ്പെരുപ്പം ആര്‍.ബി.ഐയുടെ പ്രഖ്യാപിത ലക്ഷ്യത്തിനും മുകളിലാണ്....
Read full story