പോത്തന്‍കോട്: പച്ചക്കറികള്‍ മോഷ്ടിച്ച സ്വന്തം കടയിലെത്തിച്ച വില്‍ക്കുന്നയാളെ പോലീസ് പിടികൂടി. പളളിപ്പുറം പാച്ചിറ പണ്ടാരവിള വീട്ടില്‍ ഷിബു(43)വിനെയാണ് പോലീസ് പിടികൂടിയത്. രാത്രികാലങ്ങളില്‍ വിവിധ സ്ഥലങ്ങളിലെ പച്ചക്കറി കടകളില്‍ ഓട്ടോറിക്ഷയിലെത്തി സാധനങ്ങള്‍ മോഷ്ടിച്ച് സ്വന്തം കടയിലെത്തിച്ച് വില്‍ക്കുകയാണ് ഇയാള്‍ ചെയ്‌തുവന്നത്. കഴിഞ്ഞ ദിവസം...
Read full story