കൊല്ലം: കുളത്തുപ്പുഴയിൽ വൃദ്ധുടെ മാലപൊട്ടിക്കാൻ ശ്രമിച്ച തമിഴ് യുവതി പിടിയിൽ. ബസ്സിൽ നിന്നും പുറത്ത് ഇറങ്ങുന്നതിനിടയിലാണ് രണ്ട് സ്ത്രീകൾ ചേർന്നാണ് മാലമോഷ്ടിക്കാനുളള ശ്രമം നടത്തിയത് . 2021 ഒക്ടോബർ 19ന് രാവിലെ പത്ത് മണിയോടെയാണ് കെഎസ്ആർടിസി ബസ്സിൽ മോഷണശ്രമം നടന്നത്. ആശുപത്രിയിൽ...
Read full story