പാലക്കാട്: കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിൽ പന്തലാംപാടത്ത് സ്ത്രീകൾക്കായി താൽക്കാലിക വഴിയോര വിശ്രമകേന്ദ്രം. ഔദ്യോഗികാവശ്യങ്ങള്‍ക്കായും അല്ലാതെയും ഒറ്റയ്ക്ക് ദീര്‍ഘയാത്ര ചെയ്യേണ്ടിവരുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ താല്‍ക്കാലിക താമസസ്ഥലമാണ് കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ ഷോര്‍ട്ട് സ്റ്റേ ഹോമിൽ സജ്ജമാക്കിയിരിക്കുന്നത്. രണ്ട് നിലകളായി 5350 സ്ക്വയർ ഫീറ്റ് വിസ്തീര്‍ണമുള്ള...
Read full story