തിരുവനന്തപുരം | വ്യാജ രേഖയുണ്ടാക്കി ചിട്ടിപ്പണം തട്ടി മുങ്ങിയ മുന്‍ കെ എസ് എഫ് ഇ മാനേജര്‍ വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍. വ്യാജ രേഖകള്‍ സമര്‍പ്പിച്ച് ഭാര്യയുടെയും സഹോദരിയുടെയും പേരില്‍ പിടിച്ച ചിട്ടികളുടെ തുക മാറി എടുത്ത് പിടിവീണതോടെ ഒളിവില്‍പ്പോയ തിരുവനന്തപുരം...
Read full story
തിരുവനന്തപുരം| തിരുവനന്തപുരം വിഴിഞ്ഞത്ത് മുന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. മുന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഗില്‍ബര്‍ട്ടിന്റെ വെണ്ണിയൂരിലെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 90 പവന്‍ സ്വര്‍ണ്ണവും 1 ലക്ഷം രൂപയുമാണ് മോഷണം പോയത്. വീട്ടില്‍ ആളില്ലാത്ത സമയത്താണ് മോഷണം നടന്നത്....
Read full story
തിരുവനന്തപുരം | ബി ജെ പി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം കെ എ ബഹുലേയന്‍ ബി ജെ പി ബന്ധം ഉപേക്ഷിച്ച് സി പി എമ്മിലേക്ക്. എ കെ ജി സെന്ററില്‍ എത്തി സി പി എം സംസ്ഥാന സെക്രട്ടറി...
Read full story
റിപ്പോര്‍ട്ട്

ഔദ്യോഗിക വസതിയൊഴിഞ്ഞ് ധന്‍കര്‍

By ന്യൂസ് ഡെസ്ക് September 2, 2025
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് രാജിവെച്ച് ആറാഴ്ചയ്ക്കു ശേഷം ജഗ്ദീപ് ധന്‍കര്‍ ഔദ്യോഗികവസതി ഒഴിഞ്ഞു. സൗത്ത് ഡല്‍ഹിയിലെ ഛത്തര്‍പുര്‍ മേഖലയിലെ ഐഎന്‍എല്‍ഡി (ഇന്ത്യൻ നാഷണൽ ലോക്ദൾ) നേതാവ് അഭയ് ചൗട്ടാലയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ഫാംഹൗസിലേക്കാണ് അദ്ദേഹം താമസം മാറിയതെന്ന് ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...
Read full story
കൊച്ചി | കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്കെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ അന്വേഷണത്തിന് അനുമതി തേടിയതായി വിജിലന്‍സ്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടു നല്‍കിയ പരാതി അട്ടിമറിച്ചെന്നു ചൂണ്ടിക്കാട്ടി കെഎസ്.യു നേതാവ് പി മുഹമ്മദ് ഷമ്മാസ്...
Read full story
കൊളംബോ | ശ്രീലങ്ക മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗയെ കോടതി റിമാന്‍ഡ് ചെയ്തു. അഴിമതി കേസില്‍ സി ഐ ഡി ഇന്നലെ (22.08.2025) അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. 26 ചൊവ്വഴ്ചവരെയാണ് റിമാന്‍ഡ് ചെയ്തത്. ഭാര്യയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ നടത്തിയ ലണ്ടന്‍...
Read full story
റിപ്പോര്‍ട്ട്

ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍ അന്തരിച്ചു

By ന്യൂസ് ഡെസ്ക് August 4, 2025
ന്യൂഡല്‍ഹി | ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതാവുമായ ഷിബു സോറന്‍ അന്തരിച്ചു. 81 വയസായിരുന്നു. വ്യക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരു മാസമായി ഡല്‍ഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച...
Read full story
റിപ്പോര്‍ട്ട്

മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനിൽ

By ന്യൂസ് ഡെസ്ക് August 3, 2025
തിരുവനന്തപുരം : മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിലെത്തി. ഇപ്പോൾ ബിഹാർ ഗവർണറായ അദ്ദേഹത്തെ ഗവർണർ രാജേന്ദ്ര ആർലേക്കർ ഷാളണിയിച്ചും ബൊക്കെ നൽകിയും സ്വീകരിച്ചു. രാജ്ഭവനിലെ മുഖ്യ സുരക്ഷാ ഉദ്യോഗസ്ഥൻ അബ്ദുൾ റഷീദിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ആരിഫ് മുഹമ്മദ്...
Read full story
ന്യൂഡല്‍ഹി | ആശുപത്രിയില്‍ കഴിയുന്ന ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജെഎംഎം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ ഷിബു സോറന്‍ അതീവ ഗുരുതരാവസ്ഥയില്‍ . വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം നിലവില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ് ജാര്‍ഖണ്ഡ്...
Read full story
കോഴിക്കോട് | വടകരയില്‍ നിന്നുള്ള പ്രമുഖ നേതാവ് പി കെ ദിവാകരനെ സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഇദ്ദേഹത്തെ ഒഴിവാക്കിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വടകര മേഖലയില്‍ പാര്‍ട്ടിയില്‍...
Read full story