തിരുവനന്തപുരം | പരിശോധനക്കെത്തിയപ്പോള്‍ ബാറുടമയുടെ മദ്യസത്കാരത്തില്‍ പങ്കെടുത്തതിന് എക്സൈസ് ഇന്‍സ്പെക്ടര്‍ക്കും രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ക്കും എതിരെ നടപടി. വാടാനപ്പള്ളി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വിജി സുനില്‍കുമാര്‍, തിരുവനന്തപുരം ഡിവിഷനിലെ രണ്ട് വനിതാ എക്സൈസ് ഓഫീസര്‍മാര്‍ എന്നിവരെയാണ് ചട്ടലംഘനത്തിന് സസ്പെന്‍ഡ് ചെയ്തത്. ഉദ്യോഗസ്ഥരുടെ...
Read full story
കാൻപൂർ: വ്യാജ ബോംബ് ഭീഷണി സന്ദേശം നല്‍കിയ സഹോദരങ്ങള്‍ പിടിയില്‍. യുപി സ്വദേശികളായ ദീപക് ചൗഹാൻ, അങ്കിത് എന്നിവരാണ് പിടിയിലായത്.അമ്രപാലി എക്സ്പ്രസില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു വ്യാജ സന്ദേശം. ഒക്ടോബർ 16 വ്യാഴാഴ്ച രാത്രിയാണ് സംഭവം. അമ്രപാലി എക്സ്പ്രസില്‍ യാത്ര ചെയ്തിരുന്ന പ്രതികള്‍...
Read full story
കോഴിക്കോട് : സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർ കുറ്റക്കാരിയെന്ന് കോടതി. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സരിത കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. 27/04/21 ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശിക്ഷ വിധിക്കും. കോഴിക്കോട് സ്വദേശിയായ സ്വകാര്യ വ്യവസായി...
Read full story
ഫരീദാബാദ്: ഫരീദാബാദിലെ അഗര്‍വാള്‍ കോളജില്‍ പരീക്ഷയെഴുതിയിറങ്ങിയ നികിത തോമര്‍ എന്ന 21 വയസുകാരിയെ പട്ടാപ്പകല്‍ വെടിവച്ചുകൊന്ന കേസില്‍ മുഖ്യപ്രതി തൗസീഫ്, കൂട്ടാളി രെഹാന്‍ എന്നിവര്‍ കുറ്റക്കാരാണെന്നു ഫരീദാബാദ് സെഷന്‍സ് കോടതി. ഇവരുടെ ശിക്ഷ നാളെ പ്രഖ്യാപിക്കും.നികിതയും തൗസീഫും നേരത്തേ സഹപാഠികളായിരുന്നു. രണ്ടു...
Read full story
ന്യൂഡല്‍ഹി: 1999ലെ കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ കേന്ദ്രമന്ത്രി ദിലീപ് റായ് കുറ്റക്കാരനെന്ന് ഡല്‍ഹി പ്രത്യേക കോടതി. റായ്ക്ക് പുറമെ ആ സമയത്ത് കല്‍ക്കരി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരായിരുന്ന പ്രദീപ് കുമാര്‍ ബാനര്‍ജി, നിത്യ നന്ദ് ഗൗതം എന്നിവരേയും കാസ്ട്രോണ്‍ ടെക്നോളജീസ്...
Read full story