ബെംഗളുരു|കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ 20കാരിയുടെ മൃതദേഹം റോഡരികില്‍ കണ്ടെത്തി. രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നഗ്‌നമാക്കപ്പെട്ട ശരീരം പാതി കത്തിയ നിലയിലായിരുന്നു. പെണ്‍കുട്ടിയെ ഓഗസ്റ്റ് 14ന് ഹോസ്റ്റലില്‍ നിന്നിറങ്ങിയ ശേഷം കാണാതായിരുന്നു. വിദ്യാര്‍ത്ഥിനിക്കായി അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ചിത്രദുര്‍ഗയില്‍...
Read full story
അടൂര്‍ | വയോധിക വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍. പന്നിവിഴ മേലേടത്ത് റിഞ്ചു വില്ലയില്‍ അന്നമ്മ ചാക്കോ( 72 ) ആണ് മരിച്ചത്. സ്വന്തം വീട്ടിലെ 30 അടി താഴ്ചയുളള കിണറ്റില്‍ ഓ​ഗസ്റ്റ് 3 ന് രാവിലെ 10 മണിയോടെ മരിച്ച...
Read full story
ബെംഗളൂരു | കര്‍ണാടകയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ കാണാതായ 13കാരന്റെ മൃതദേഹം ബെംഗളൂരുവിലെ കഗ്ഗലിപുര റോഡിലെ വിജനമായ പ്രദേശത്ത് നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ക്രൈസ്റ്റ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ എ നിശ്ചിത് ആണ് കൊല്ലപ്പെട്ടത്. 2025 ജൂലൈ 30 ബുധനാഴ്ച...
Read full story
റിപ്പോര്‍ട്ട്

റെയില്‍വേ ട്രാക്കില്‍ വീണ്ടും കല്ല് കണ്ടെത്തി

By ന്യൂസ് ഡെസ്ക് July 12, 2025
വളപട്ടണം: കണ്ണൂർ വളപട്ടണത്ത് റെയില്‍വേ ട്രാക്കില്‍ വീണ്ടും കല്ല് കണ്ടെത്തി. വളപട്ടണം -കണ്ണപുരം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് കല്ലുകള്‍ കണ്ടെത്തിയത്.വന്ദേഭാരത് എക്‌സ്‌പ്രസ് കടന്നുപോകും മുമ്പാണ് ട്രാക്കില്‍ കല്ല് കണ്ടത്. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പ്രായപൂർത്തിയാകാത്ത രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ(ജൂലൈ 11) വളപട്ടണം...
Read full story
കോന്നി | പത്തനംതിട്ട കോന്നി പയ്യനാമണ്‍ ചെങ്ങളത്ത് ക്വാറിയില്‍ പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. ഹിറ്റാച്ചി നിയന്ത്രിച്ചിരുന്ന ഝാര്‍ഖണ്ഡ് സ്വദേശി അജയ് റായ് (38)യുടെ മൃതദേഹമാണ് പാറമടയുടെ താഴ്ചയിലേക്ക് ഇറങ്ങിയ ദൗത്യസംഘം കണ്ടെത്തിയത്. മൃതദേഹം മുകളിലെത്തിക്കാനുള്ള ശ്രമം...
Read full story
റിപ്പോര്‍ട്ട്

മണിപ്പൂരിൽ വെടിവയ്പ്പ് ; നാല് പേര്‍ കൊല്ലപ്പെട്ടു

By ന്യൂസ് ഡെസ്ക് July 1, 2025
ഇംഫാല്‍ | മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയില്‍ അജ്ഞാതസംഘം നടത്തിയ വെടിവെപ്പിൽ നാല് പേര്‍ കൊല്ലപ്പെട്ടു. 60 വയസ്സുള്ള ഒരു സ്ത്രീ ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. അജ്ഞാതരായ തോക്കുധാരികള്‍ കാറില്‍ സഞ്ചരിച്ചിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപോര്‍ട്ട്...
Read full story
കോട്ടയം: തോട്ടില്‍നിന്ന് തേങ്ങയെടുക്കാന്‍ ശ്രമിക്കവേ ഒഴുക്കില്‍പ്പെട്ട് കാണാതായ വയോധികന്റെ മൃതദേഹം പത്താംദിവസം കണ്ടെത്തി.വലിയതോട്ടില്‍വീണ് കാണാതായ മീനടം കാട്ടുമറ്റത്തില്‍ ഈപ്പന്‍ തോമസിന്റെ (കുഞ്ഞ്-66) മൃതദേഹമാണ് കണ്ടെത്തിയത്. അപകടമുണ്ടായ സ്ഥലത്തുനിന്ന് നാലു കിലോമീറ്ററോളം ദൂരത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഈരാറ്റുപേട്ടയില്‍ നിന്നുള്ള ടീം എമര്‍ജന്‍സി കേരള...
Read full story
വിഴിഞ്ഞം: വെങ്ങാനൂർ വെണ്ണിയൂർ തൃപ്പല്ലിയൂർ തോടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പില്‍ ഒരുമാസം പഴക്കമുള്ള തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി.ജൂൺ 2 തിങ്കളാഴ്ച രാവിലെ 9.20ഓടെ ശീമച്ചക്ക എടുക്കാനെത്തിയ കുട്ടികളാണ് അസ്ഥികൂടം കണ്ടത്. ഇവർ പറഞ്ഞതനുസരിച്ച്‌ വീട്ടുകാർ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വിഴിഞ്ഞം...
Read full story
തിരുവനന്തപുരം: ഫോർട്ട് കൊച്ചിയില്‍ നിന്ന് കാണാതായ മൂന്ന് ആണ്‍കുട്ടികളെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി. ലാസർ മാർക്കറ്റിന് സമീപം താമസിക്കുന്ന ഷമീറിന്റെ മക്കളായ മുഹമ്മദ് അഫീദ്(15), മുഹമ്മദ് റഫീസ് (13), ഇവരുടെ അയല്‍വാസിയായ അബീൻ മുഹമ്മദ് (15) എന്നിവരെയാണ് പൊലീസ് കണ്ടെത്തിയത്. നിലവില്‍...
Read full story
റിപ്പോര്‍ട്ട്

ജമ്മുവിലെ സാംബയില്‍ വീണ്ടും പാക് പ്രകോപനം

By ന്യൂസ് ഡെസ്ക് May 13, 2025
ന്യൂഡൽഹി: ജമ്മുവിലെ സാംബയില്‍ പാകിസ്ഥാൻ്റെ ഡ്രോണ്‍ ആക്രമണ ശ്രമം. കണ്ടെത്തിയ പാക് ഡ്രോണുകളെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. പഞ്ചാബിലെ അമൃത്സറിലും ജമ്മുവിലെ അ​ഖ്നൂരിലും ഡ്രോൺ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം...
Read full story