ന്യൂഡല്‍ഹി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നും തനിക്കെതിരെ തെളിവുകള്‍ ഇല്ലെന്നും കേസിന് പിന്നില്‍ വ്യക്തി വിദ്വേഷമാണെന്നും , തന്നെ കുറ്റവിമുക്തനാക്കണമെന്നും ആവശ്യപ്പെട്ട ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തളളി. അന്തിമ തീരുമാനം വരുന്നതുവരെ വിചാരണ നടപടികള്‍ സ്റ്റേചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍...
Read full story