എറണാകുളം: വൈപ്പിൻ മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ എടവനക്കാട് ഗവൺമെന്റ് യു പി സ്‌കൂളിൽ സജ്ജമാക്കിയ രോഗനിർണയ കേന്ദ്രത്തിലെത്തി ക്രമീകരണങ്ങൾ വിലയിരുത്തി. ആർടി - പിസിആർ പരിശോധന സുഗമമായി നടക്കുന്നതിന് ആരോഗ്യവകുപ്പും മറ്റ് അധികൃതരും...
Read full story