ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സൗജന്യ റേഷന്‍ പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടി. കാബിനറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. മഹാമാരി പടര്‍ന്നുപിടിച്ചതുമുതല്‍ നാം ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നുണ്ട്. റേഷന്‍ കാര്‍ഡുമായി വരുന്നവര്‍ക്ക് റേഷന്‍ സൗജന്യമായാണ് നല്‍കുന്നത്. അതിന് നിശ്ചയിച്ചിരുന്ന സമയപരിധി അവസാനിച്ചു....
Read full story
കോഴിക്കോട്: ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ളവര്‍ക്ക് സൗജന്യ റേഷന്‍ വിതരണം ചെയ്യാന്‍ നിര്‍ദ്ദേശിച്ച് ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവിറക്കി.  കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട്, വടകര താലൂക്കുകളിലെ മൂന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളാണ് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയത്.  ഈ പരിധിയിലുള്‍പ്പെടുന്ന...
Read full story
തിരുവനന്ത്പുരം : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്വീകരിച്ച നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന (പി.എം.ജി.കെ. എ വൈ) പദ്ധതിയുടെ ആദ്യഘട്ടത്തിൽ  സൗജന്യ വിതരണത്തിന് കേരളത്തിന് 2.32 ലക്ഷം മെട്രിക് ടണ്‍ അരി നൽകിയെന്ന്  ഫുഡ് കോര്‍പ്പറേഷന്‍ ഓഫ്...
Read full story