മുംെബെ: ഫ്രഞ്ച് മരുന്നു നിര്‍മാണക്കമ്പനിയായ സനോഫിയുടെ കോവിഡ് പ്രതിരോധ വാക്സിന് ഇന്ത്യയില്‍ മൂന്നാംഘട്ട പരീക്ഷണത്തിന് ഡ്രഗ്സ് കണ്ട്രോളര് ജനറലി(ഡി.ജി.സി.ഐ)ന്റെ അനുമതി. വാക്സിന്റെ സുരക്ഷ, ഫലപ്രാപ്തി, രോഗപ്രതിരോധശേഷി എന്നിവയാണ് മുഖ്യമായും മൂന്നാംഘട്ടത്തില്‍ പരിശോധിക്കുന്നത്. രോഗലക്ഷണം പ്രകടമാകുന്നതും അല്ലാത്തതുമായ കോവിഡ് വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിന്റെ...
Read full story