തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി കുടിശിക ഇനത്തില്‍ പിരിഞ്ഞുകിട്ടാനുളളത് 700 കോടിയോളം രൂപ. ഇതിലധികവുംവന്‍കിടക്കാര്‍ അടക്കാനുളളതാണ്. ഇവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് കെഎസ്ഇബിയുടെ നീക്കം. .ലോക്കഡൗണ്‍ കാലത്ത ബില്ലടക്കുന്നതില്‍ വീഴ്ച വരുത്തിവര്‍ക്കെതിരെയാണ് നടപടി. ഡിസംബര്‍ 31ന് മുമ്പായി ബില്ലക്കുന്നതിന് നോട്ടീസ് നല്‍കിയിരുന്നു. കുടിശിക...
Read full story