അടിമാലി: കുരിശുപാറ അറക്കല്‍ ഗോപിയുടെ കോലപാതകവുമായി ബന്ധപ്പെട്ടുളള അന്വേഷണം അന്യസംസ്ഥാന തൊഴിലാളികളിലേക്ക് എത്തുന്നു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഇങ്ങനെയൊരു നിഗമനത്തിലെത്തുന്നത്. 2021 മാര്‍ച്ച് 7ന് രാവിലെയാണ് ഗോപിയെ വീടിനുളളിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ഒറ്റക്ക് താമസിച്ചിരുന്ന...
Read full story