ന്യൂഡല്‍ഹി: പെട്രോളിന് 24 പൈസയും ഡീസലിന് 29 പൈസയും വര്‍ധിച്ചതോടെ ഇന്ധനവില പുതിയ ഉയരത്തിലെത്തി. ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളില്‍ പെട്രോള്‍ വില ലിറ്ററിന് 92.80 രൂപയും ഡീസല്‍ വില 87.82 രൂപയുമായി. തിരുവനന്തപുരത്തു പെട്രോള്‍ വില ലിറ്ററിന് 95 രൂപ കടന്നു....
Read full story