ആലപ്പുഴ: ക്വട്ടേഷന്‍ ക്ഷണിച്ചു
അറിയിപ്പുകള്‍

ആലപ്പുഴ: ക്വട്ടേഷന്‍ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് October 28, 2021
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഫ്യൂമിഗേറ്റര്‍ യു.എല്‍.വി. അപ്ലിക്കേറ്റര്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ രണ്ടിന് ഉച്ചകഴിഞ്ഞ് മൂന്നു വരെ ക്വട്ടേഷന്‍ സ്വീകരിക്കും. സൂപ്രണ്ട് ഗവണ്‍മെന്റ് ടി.ഡി മെഡിക്കല്‍ കോളേജ് ആശുപത്രി, വണ്ടാനം എന്ന വിലാസത്തിലാണ് ക്വട്ടേഷന്‍ നല്‍കേണ്ടത്. ഫോണ്‍:...
Read full story