അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ആലപ്പുഴ: ക്വട്ടേഷന്‍ ക്ഷണിച്ചു

October 28, 2021 - 5:27 pm

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഫ്യൂമിഗേറ്റര്‍ യു.എല്‍.വി. അപ്ലിക്കേറ്റര്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ രണ്ടിന് ഉച്ചകഴിഞ്ഞ് മൂന്നു വരെ ക്വട്ടേഷന്‍ സ്വീകരിക്കും. സൂപ്രണ്ട് ഗവണ്‍മെന്റ് ടി.ഡി മെഡിക്കല്‍ കോളേജ് ആശുപത്രി, വണ്ടാനം എന്ന വിലാസത്തിലാണ് ക്വട്ടേഷന്‍ നല്‍കേണ്ടത്. ഫോണ്‍: 0477 2282021

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *