ആലപ്പുഴ: നിയമം പാസാക്കുന്നവരുടെ താല്‍പര്യം നിയമങ്ങളില്‍ വരുമെന്നും പലപ്പോഴും നിയമത്തെ വഴിതിരിച്ചുവിടുകയാണെന്നും മുൻമന്ത്രി ജി.സുധാകരൻ. നിയമസഹായ വേദി ജില്ലാ സമിതി രൂപീകരണവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്ന കാലമാണ്. സാധാരണക്കാരനും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്കും ഉപകാരപ്രദമായ രീതിയില്‍ നിയമ...
Read full story