ആലപ്പുഴ: അമ്പലപ്പുഴയില്‍ ജി. സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പുതിയ സ്ഥാനാര്‍ത്ഥി എച്ച്. സലാം എസ്ഡിപിഐക്കാരനെന്നും പോസ്റ്ററില്‍ ആരോപണമുണ്ട്. സുധാകരന്‍ മാറിയാല്‍ മണ്ഡലത്തില്‍ തോല്‍വിയുണ്ടാകുമെന്നും പോസ്റ്ററില്‍ പരാമര്‍ശമുണ്ട്. 06/03/21 ശനിയാഴ്ച രാവിലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ആലപ്പുഴയില്‍ തോമസ് ഐസക്കിന് സീറ്റ് നിഷേധിച്ചതിലും...
Read full story