തിരുവനന്തപുരം: ഡല്‍ഹിയില്‍ നിതിന്‍ ഗഡ്കരിയെ കാണാന്‍ പോയപ്പോള്‍ മോശം അനുഭവമുണ്ടായതായി മന്ത്രി കെബി ഗണേഷ് കുമാര്‍. കേരളത്തിന്റെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ മന്ത്രിക്ക് താത്പര്യമില്ലെന്നും ഇങ്ങോട്ടുവരേണ്ട, ഒന്നും തരില്ലെന്നുമാണ് കേന്ദ്രത്തിന്റെ സമീപനമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഭാഗ്യത്തിന് ഇരിക്കാന്‍ കസേര തന്നു നിതിന്‍...
Read full story