കൊട്ടാരക്കര: തന്റെ ഒരു സ്വപ്‌നം പൂര്‍ത്തിയാക്കാതെയാണ് അച്ഛന്‍ ആര്‍.ബാലകൃഷണപിളള യാത്രയായതെന്ന് ഗണേഷ് കുമാര്‍. അച്ഛന്റെ മുഖത്ത് ക്യാമറ വെച്ച് സ്റ്റാര്‍ട്ട് ആക്ഷന്‍ പറയാനുളള ഒരുക്കത്തിലായിരുന്നു ഗണേഷ്. അച്ഛന്റെ സംഭവബഹുലമായ രാഷ്ട്രീയ ജീവിതവും ആറര പതിറ്റാണ്ടുകാലത്തെ എന്‍.എസ്എസ് പ്രവര്‍ത്തനവും അടങ്ങുന്ന ജീവിതം, പകര്‍ത്തുന്ന...
Read full story