യാദ്ഗിര്‍: കര്‍ണാടകയില്‍ ബലാത്സംഗ ശ്രമം ചെറുത്ത വിവാഹിതയായ 23കാരിയെ ചുട്ടുകൊന്നു. യാദ്ഗിര്‍ ജില്ലയില്‍ ശഹാന്‍പുരിലാണ് ഞെട്ടിക്കുന്ന സംഭവം. ബാലമ്മ എന്ന യുവതിയാണ് അക്രമത്തിന് ഇരയായത്. തൊട്ടടുത്ത ഗ്രാമത്തിലെ ഗംഗപ്പയാണ് ഇവരെ ആക്രമിച്ചതെന്ന് പോലിസ് പറഞ്ഞു. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പൊള്ളലേറ്റ് ഗുരുതര...
Read full story