പത്തനംതിട്ട | പൊലിസ് പരിശോധനയില്‍ പത്തനംതിട്ട ജില്ലയില്‍ രണ്ട് പേര്‍ കഞ്ചാവുമായി അറസ്റ്റില്‍. അടൂര്‍ ഏനാത്ത് പടിഞ്ഞാറേക്കരചരുവിള പുത്തന്‍ വീട്ടില്‍ സിജു സുകുമാരന്‍(45), പന്തളം കുരമ്പാല കാരാന്‍മയില്‍ വീട്ടില്‍ ആദിത്യന്‍ (20) എന്നിവരാണ് അറസ്റ്റിലായത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മറ്റും ചെറു പൊതികളിലാക്കി...
Read full story