വിഴിഞ്ഞം: ബ്രൗണ്‍ഷുഗറും കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം അറസ്റ്റുചെയ്തു. വിഴിഞ്ഞം മുക്കോല മേഖലയിലെ ക്യാമ്പുകളിലുളള ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വില്‍ക്കുന്നതിനായി കൊണ്ടുവന്ന ലഹരി വസ്തുക്കളാണ് ഇയാളില്‍നിന്ന് പിടിച്ചെടുത്തത്. പശ്ചിമ ബംഗാള്‍ സ്വദേശി രാകേഷ് മണ്ഡലാണ് (23) നെയ്യാറ്റിന്‍കര എക്സൈസ്...
Read full story
റിപ്പോര്‍ട്ട്

1.076 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് September 28, 2025
പത്തനംതിട്ട | 1.076 കിലോ ഗ്രാം കഞ്ചാവുമായി കോന്നി വള്ളിക്കോട് സ്വദേശി അനില്‍ കുമാര്‍(25)അറസ്റ്റിൽ പത്തനംതിട്ട എക്സൈസ് നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് എക്സൈസ് ഇന്‍സ്പെക്ടര്‍ അജി കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയാണ് അനില്‍കുമാര്‍. ഇയാള്‍...
Read full story
വിഴിഞ്ഞം: വിഴിഞ്ഞം മേഖലയില്‍ കഞ്ചാവ് മൊത്തവ്യാപാരം നടത്തുന്ന ഒഡീഷ സ്വദേശി രമേശ് ഷിക്കാക്കെ(39) വിഴിഞ്ഞം പോലീസിന്റെ പിടിയിലായി. പോലീസിന്റെ പ്രത്യേക സംഘം ഒളിസങ്കേതത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. രണ്ടാഴ്ച മുന്‍പ് വിഴിഞ്ഞം പിറവിളാകം സ്വദേശി രാജുവിനെ ഡാന്‍സാഫ് സംഘം നാലരക്കിലോ...
Read full story
റിപ്പോര്‍ട്ട്

എം ഡി എം എയുമായി യുവാക്കൾ അറസ്റ്റിൽ

By ന്യൂസ് ഡെസ്ക് August 26, 2025
തിരുവനന്തപുരം/കോട്ടയം | തിരുവനന്തപുരം കഴക്കൂട്ടത്ത് 14 ഗ്രാം എം ഡി എം എയുമായി യുവാക്കൾ പിടിയിലായി.. സംഭവത്തില്‍ നെയ്യാര്‍ ഡാം സ്വദേശി ദീപക്, കള്ളിക്കാട് സ്വദേശി അച്ചു എന്നിവരെ കസ്റ്റഡിയിലെടുത്തു അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലാണ് എം ഡി എം എ കണ്ടെടുത്തത്....
Read full story
കരിപ്പൂർ: 23.429 കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവതി കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. കണ്ണൂർ പയ്യന്നൂർ തായങ്കേരി എം.ടി.പി. വീട്ടിൽ മഷൂദ ഷുഹൈബ് (40) ആണ് കസ്റ്റംസിന്റെ പിടിയിലായത്. ഇതിന് 23.42 കോടി വിലമതിക്കും. ജൂലൈ 23 ബുധനാഴ്‌ച ബാങ്കോക്കിൽനിന്ന് യുവതി അബുദാബിയിലെത്തി....
Read full story
General

കഞ്ചാവുമായി പിടിയിലായി

By ന്യൂസ് ഡെസ്ക് July 16, 2025
പത്തനംതിട്ട | വില്‍പ്പനക്കായി കൈവശം വച്ചിരുന്ന കഞ്ചാവുമായി പിടിയിലായി . റാന്നി അടിച്ചിപ്പുഴയില്‍ പാണംകുഴിയില്‍ വീട്ടില്‍ മനോജ്(49) ആണ് റാന്നി പോലിസിന്റെ പിടിയിലായത്. റാന്നി ഒഴുവന്‍പാറയില്‍ റോഡില്‍ വെച്ച് കണ്ട ഇയാളെ സംശയം തോന്നി തടഞ്ഞു ചോദ്യം ചെയ്തപ്പോള്‍ കഞ്ചാവ് കൈവശമുള്ള...
Read full story
റിപ്പോര്‍ട്ട്

.പതിനഞ്ച് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് June 27, 2025
പത്തനംതിട്ട | ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ ഒരാളെ 15 കിലോ കഞ്ചാവുമായി എക്സൈസ് അറസ്റ്റ് ചെയ്തു. അടൂര്‍ പഴകുളം പൊന്മാന കിഴക്കേതില്‍ വീട്ടില്‍ ലൈജു (32) അറസ്റ്റിലായത്. പഴകുളം ഭാഗത്ത് രാത്രി സമയങ്ങളില്‍ ലൈജു മയക്കുമരുന്ന്...
Read full story
പത്തനംതിട്ട | പൊലിസ് പരിശോധനയില്‍ പത്തനംതിട്ട ജില്ലയില്‍ രണ്ട് പേര്‍ കഞ്ചാവുമായി അറസ്റ്റില്‍. അടൂര്‍ ഏനാത്ത് പടിഞ്ഞാറേക്കരചരുവിള പുത്തന്‍ വീട്ടില്‍ സിജു സുകുമാരന്‍(45), പന്തളം കുരമ്പാല കാരാന്‍മയില്‍ വീട്ടില്‍ ആദിത്യന്‍ (20) എന്നിവരാണ് അറസ്റ്റിലായത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മറ്റും ചെറു പൊതികളിലാക്കി...
Read full story
കൊച്ചി: മൂന്ന് ട്രോളി ബാഗുകളിലായി 37.49 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശികളായ രണ്ട് യുവതികള്‍ പിടിയിലായി . മുര്‍ഷിദാബാദ് സ്വദേശിനികളായ അനിതാ ഖാത്തുന്‍ ബീവി (30), സോണിയാ സുല്‍ത്താന (21) എന്നിവരാണ് പിടിയിലായത്. ജൂൺ 15 ഞായറാഴ്ച രാവിലെ ഏഴേകാലോടെ ഐലന്‍ഡ്...
Read full story
ഇടുക്കി | കോണ്‍ഗ്രസ്സ് പഞ്ചായത്ത് അംഗത്തിന്റെ കടയില്‍ നിന്ന് ഏഴു കിലോയോളം കഞ്ചാവ് പിടിച്ചു. ഇടുക്കി ഇരട്ടയാറില്‍ ഉപ്പുകണ്ടം ആലേപുരക്കല്‍ എസ് രതീഷിന്റെ കടയില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇയാള്‍ ഇരട്ടയാര്‍ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് അംഗമാണ്. .ഇറച്ചിവില്‍ക്കുന്ന കടയില്‍ ജോലിക്കു...
Read full story