ന്യൂയോര്‍ക്ക് | നിരപരാധികളായ ഫലസ്തീനികളെ കൂട്ടക്കൊല നടത്തുന്നതിന് നേതൃത്വം കൊടുക്കുന്ന ഇസ്‌റായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ഐക്യരാഷ്ട്ര സഭയില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി വിവിധ രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍. സംസാരിക്കുന്നതിനായി നെതന്യാഹു വേദിയിലെത്തിയപ്പോള്‍ തന്നെ നൂറോളം പ്രതിനിധികള്‍ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. അറബ്, മുസ്‌ലിം,...
Read full story
തെല്‍ അവീവ് | ഹമാസിനെ പൂര്‍ണമായി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും അത് നേടുക തന്നെ ചെയ്യുമെന്നും ഇസ്‌റായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കും. ഗസ്സാ ഇസ്‌റായേലിന് ഭീഷണിയാകില്ലെന്ന് ഉറപ്പുവരുത്തുമെന്നും ഇസ്‌റായേല്‍ പ്രതിരോധ സേന (ഐ ഡി എഫ്) ജനറല്‍ സ്റ്റാഫ്...
Read full story
തിരുവനന്തപുരം | ഗസ്സായിലെ പട്ടിണിയിലായ കുഞ്ഞുങ്ങളെക്കുറിച്ച് പറഞ്ഞതിന് തനിക്കെതിരെ ഉയരുന്ന സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ച് പ്രൊഫ. എം ലീലാവതി. ഗസ്സായിലെ വയറൊട്ടിയ കുഞ്ഞുങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ തനിക്ക് ആഘോഷങ്ങളൊന്നും വേണ്ടെന്ന് തന്റെ 98-ാം പിറന്നാള്‍ ദിനത്തില്‍ ലീലാവതി ടീച്ചര്‍ പരാമര്‍ശിച്ചതിനു പിന്നാലെയാണ്...
Read full story
തെൽ അവീവ് | ഗസ്സ സിറ്റി പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ ഇസ്റായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വസതിക്ക് സമീപം വൻ പ്രതിഷേധം. യുദ്ധം അവസാനിപ്പിക്കാനും എല്ലാ ബന്ദികളെയും മോചിപ്പിക്കാനും ആഹ്വാനം ചെയ്തുകൊണ്ടാണ് ഗസ്സയിൽ ബന്ദികളാക്കപ്പെട്ടവരുടെ കുടുംബാം​ഗങ്ങളുൾപ്പെടെ പ്രതിഷേധിച്ചത്. അധികാരത്തിൽ തുടരാൻ ബെഞ്ചമിൻ നെതന്യാഹു...
Read full story
ജറുസലേം | ഗസ്സയില്‍ ഇസ്‌റായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഹമാസിന്റെ സായുധ വിഭാഗത്തിന്റെ വക്താവ് അബു ഒബൈദയെ വധിച്ചെന്ന് ഇസ്‌റായേല്‍ അറിയിച്ചു. ഇസ്‌റായേല്‍ പ്രതിരോധ സേനയെയും (ഐഡിഎഫ്) ഇസ്‌റായേല്‍ സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റിനെയും അഭിനന്ദിച്ച് ഇസ്‌റായേല്‍...
Read full story
ഗാസ : തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസില്‍ ആയുധസംഭരണ കേന്ദ്രത്തെ ലക്ഷ്യമാക്കി നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് നേതാവ് നാസ്സര്‍ മൂസ കൊല്ലപ്പെട്ടതായി ഇസ്രായേൽ . ഈ മാസം ഒന്‍പതിനാണ് മൂസ ഖാന്‍ കൊല്ലപ്പെട്ടത്. ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ഇസ്രായേല്‍...
Read full story
ഗാസ സിറ്റി: ഗാസയിലെ ഏക കത്തോലിക്ക പള്ളി ആയ ഹോളി ഫാമിലി ചർച്ചിനു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. പള്ളിയിലെ പുരോഹിതനായ ഫാ. ഗബ്രിയേൽ റൊമാനെല്ലിക്ക് ഗുരുതരമായി പരിക്കേറ്റു.. ആക്രമണത്തിൽ ഹോളി ഫാമിലി പള്ളി സമുച്ചയത്തിന്റെ വലിയൊരു...
Read full story
റിപ്പോര്‍ട്ട്

ഗാസയില്‍ തിക്കിലും തിരക്കിലുംപെട്ട് 20 പേർ മരിച്ചു

By ന്യൂസ് ഡെസ്ക് July 17, 2025
.ടെല്‍ അവീവ്: ഗാസയില്‍ സഹായ വിതരണ കേന്ദ്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് 20 പേർ മരിച്ചു. യു.എസ്-ഇസ്രയേല്‍ പിന്തുണയുള്ള സഹായ സംഘടനയുടെ ഖാൻ യൂനിസ് നഗരത്തിലെ കേന്ദ്രത്തിലാണ് സംഭവം. . ആയുധങ്ങളുമായി കടന്നുകയറിയവരാണ് തിക്കുംതിരക്കും സൃഷ്ടിച്ചതെന്നും, ഹമാസ് പിന്തുണയുള്ള ഇവർ കലാപത്തിന് ശ്രമിച്ചെന്നും...
Read full story
ഗസ്സ സിറ്റി | ഗസ്സയിലെ വെടിനിർത്തൽ ചർച്ചകൾ ഖത്വർ തലസ്ഥാനമായ ദോഹയിലും അമേരിക്കയിലെ വാഷിംഗ്ടണിലും ഇന്നും തുടരും. ഗസ്സയിലെ സഹായവിതരണം യു എൻ നിയന്ത്രണത്തിൽ പുനരാരംഭിക്കണമെന്ന ഹമാസ്​ നിർദേശത്തെ ഇസ്റായേൽ എതിർത്തു. ഇസ്റായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു അമേരിക്കയിൽ നേതാക്കളുമായി തിരക്കിട്ട...
Read full story
ന്യൂ ഡല്‍ഹി | ഗസ്സയിലെ ജനതയോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി ഒരാഴ്ചത്തേക്ക് എല്ലാ ദിവസവും രാത്രി ഒമ്പത് മുതല്‍ 9:30 വരെ 30 മിനുട്ട് ഡിജിറ്റല്‍ നിശബ്ദത ആചരിക്കാന്‍ ആഹ്വാനം. ‘സൈലന്‍സ് ഫോര്‍ ഗസ്സ’ എന്ന ഡിജിറ്റല്‍ പ്രതിഷേധ പ്രസ്ഥാനമാണ് സമരത്തിന് ആഹ്വാനം...
Read full story