റാഫ: . തെക്കൻഗാസയിലെ റാഫയിൽ ഭക്ഷണവിതരണകേന്ദ്രത്തിനടുത്ത് ചൊവ്വാഴ്ച(03.06.2025) ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പിൽ 27 പേർ മരിച്ചു. 182 പേർക്ക് പരിക്കേറ്റു. ഇസ്രയേലിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന, ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ (ജിഎച്ച്എഫ്) കേന്ദ്രത്തിൽ ഭക്ഷണം വാങ്ങാനെത്തിയവരാണ് ആക്രമണത്തിനിരയായത്. നിർദേശിച്ച വഴിയിൽനിന്ന്‌ മാറി...
Read full story
ഗസ്സ | ഗസ്സയില്‍ ഇസ്‌റായേല്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ മുതല്‍ നടത്തിയ ആക്രമണങ്ങളില്‍ 57 പേര്‍ കൊല്ലപ്പെട്ടു. സാധാരണക്കാരെ ലക്ഷ്യം വെച്ചാണ് ഇസ്‌റായേല്‍ ആക്രമണം നടത്തിയതെന്ന് ഗസ്സാ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗസ്സാ നഗരത്തിലെ അല്‍-വഹ്ദ സ്ട്രീറ്റിലെ തായ്, പാല്‍മിറ റസ്റ്റോറന്റുകള്‍ക്ക് സമീപമുള്ള...
Read full story
വത്തിക്കാന്‍ സിറ്റി: എല്ലാ ബന്ദികളേയും വിട്ടയയ്ക്കണമെന്ന് ഹമാസിനോട് മാര്‍പാപ്പ ആവശ്യപ്പെട്ടു. ഞായറാഴ്ച ഈസ്റ്ററിനോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് മാര്‍പാപ്പ ഇക്കാര്യം ആവശ്യപ്പെട്ടത്. ഗാസയില്‍ അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത ഫ്രാൻസിസ് മാര്‍പാപ്പ ഗാസയില്‍ പട്ടിണി അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ....
Read full story
ടെല്‍ അവീവ്: ഗാസ സിറ്റിയിലെ അല്‍-അഹ്‌ലി ആശുപത്രിയ്ക്ക് നേരെ വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ആക്രമണത്തില്‍ ആശുപത്രിയുടെ സർജറി ബില്‍ഡിംഗും അത്യാഹിത വിഭാഗത്തിനായുള്ള ഓക്സിജൻ ജനറേഷൻ സ്റ്റേഷനും തകർന്നു.ഗാസ സിറ്റിയില്‍ പൂർണമായും പ്രവർത്തിച്ചിരുന്ന ഏക ആശുപത്രിയായിരുന്നു ഇത്. ആക്രമണത്തില്‍ ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല.എന്നാൽ...
Read full story
ഗസ്സ സിറ്റി | ഗസ്സയില്‍ ഇസ്‌റായേല്‍ നടത്തുന്ന കൊടും ക്രൂരതയുടെ ഭീകര ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് സാമൂഹിക പ്രവര്‍ത്തകന്‍. ഇസ്‌റായേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മനുഷ്യശരീരങ്ങള്‍ ഛിന്നഭിന്നമായി ആകാശത്തേക്ക് തെറിച്ചുവീഴുന്ന നടുക്കുന്ന വീഡിയോയാണ് ഗസ്സ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകന്‍ മുഹമ്മദ്...
Read full story
​ഗസ്സ| വടക്കന്‍ ഗസ്സയില്‍ സ്‌കൂളിനു നേരെ ഇസ്‌റായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 27 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. അഭയാര്‍ഥി കുടുംബങ്ങള്‍ താമസിച്ചിരുന്ന വടക്കു കിഴക്കന്‍ തുഫ്ഫാഹ് പ്രവിശ്യയിലെ ദാര്‍ അല്‍ അര്‍ഖാം സ്‌കൂളിനു നേരെയായിരുന്നു ആക്രമണം. എന്നാല്‍, പ്രമുഖ ഹമാസ്...
Read full story
വാഷിങ്ടണ്‍: ഗസ്സയെ ഏറ്റെടുക്കാൻ തയാറണെന്ന് അപ്രതീക്ഷിത പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.വൈറ്റ് ഹൗസില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ഇരുനേതാക്കളും നടത്തിയ സംയുക്ത വാർത്ത സമ്മേളനത്തിലാണ് പ്രഖ്യാപനം. മധ്യപൂർവേഷ്യയുടെ കടർത്തീര സുഖവാസ കേന്ദ്രമാക്കി ഗസ്സയെ മാറ്റിയെടുക്കും.'...
Read full story
ബെയ്റൂത്: ലബനാനിൽ അധിനിവേശം വ്യാപിപ്പിച്ച്‌ ഇസ്രായേല്‍. ദക്ഷിണ ലബനാനില്‍ 2024 ഒക്ടോബർ 8 ചൊവ്വാഴ്ച ഒരു ഡിവിഷൻ സൈന്യത്തെകൂടി വിന്യസിച്ചതായി റിപ്പോർട്ടുകള്‍ പറയുന്നു. ഹിസ്ബുല്ല കേന്ദ്രങ്ങളെന്ന പേരില്‍ ബൈറൂത്തില്‍ വ്യാപക വ്യോമാക്രമണത്തിനൊപ്പ മാണ് അധികമായി കരസേനയെ അയച്ചത്. ഗസ്സയിൽ മരണസംഖ്യ 42,010...
Read full story