ഗാസിയാബാദ്: 500 ഓളം സ്ത്രീകളെ ഫോണിൽ വിളിച്ച് ബ്ലാക്ക് മെയിൽ ചെയ്ത ഇരുപത്തിരണ്ടുകാരൻ അറസ്റ്റിലായി. ഹരിയാന റോഹ്ത്തക്ക് സ്വദേശി ദിപക് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശ് ഗാസിയാബാദിലെ ഒരു അഭിഭാഷകയെ വിളിച്ച് ഭീഷണിപ്പെടുത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്. ആഗസ്ത് ഇരുപതാം തീയതിയാണ്...
Read full story
ലഖ്‌നോ: ഗര്‍ഭകാല ക്ലേശങ്ങളുമായി എട്ട് ആശുപത്രികളില്‍ ആംബുലന്‍സില്‍ സഞ്ചരിച്ച് 13 മണിക്കൂറോളം സഹായംതേടിയ യുവതി ഒടുവില്‍ ആംബുലന്‍സില്‍ പിടഞ്ഞുമരിച്ചു. യുപിയിലെ നോയിഡ- ഗാസിയബാദ് അതിര്‍ത്തിയിലെ ഖോഡ കോളനിയിലെ എട്ടുമാസം ഗര്‍ഭിണിയായ നീലം (30) ആണ് കൃത്യമായ ചികിത്സകിട്ടാതെ ആംബുലന്‍സില്‍ മരിച്ചത്. ഗവണ്‍മെന്റ്...
Read full story
എടിഎം മെഷീനുള്ളില്‍ മൂര്‍ഖന്‍ പാമ്പ്‌
റിപ്പോര്‍ട്ട്

എടിഎം മെഷീനുള്ളില്‍ മൂര്‍ഖന്‍ പാമ്പ്‌

By ന്യൂസ് ഡെസ്ക് May 11, 2020
ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ഐസിഐസിഐ ബാങ്കിന്റെ എടിഎം കൗണ്ടറിലാണ് സംഭവം. പാമ്പിനെ കണ്ട ഉടനെ സെക്യൂരിട്ടിക്കാരന്‍ വാതിലടച്ചു. ആളുകള്‍ക്ക് അപകടമുണ്ടാകാതിരിക്കാനാണ് അങ്ങനെ ചെയ്തത്. പക്ഷെ, പാമ്പ് മെഷീനുള്ളില്‍ കയറി ഒളിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. പാമ്പുകള്‍ ഫ്രിഡ്ജിലും കടയിലും വീട്ടിലും...
Read full story