പ്രാദേശിക തലത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും മാനസികപിന്തുണയും സേവനങ്ങളും ഉറപ്പാക്കുകയാണ് കുടുംബശ്രീയുടെ കമ്മ്യൂണിറ്റി കൗൺസിലിംഗ് സംവിധാനം. വിവിധ പ്രശ്നങ്ങളിൽ കൗൺസിലിംഗിലൂടെ പരിഹരിക്കാൻ സാധിക്കുന്നവയിൽ തീർപ്പുണ്ടാക്കുക, പിന്തുണ നൽകുക, സേവനങ്ങൾ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലിംഗ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പരിശീലനം ലഭിച്ച...
Read full story