തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

പാലക്കാട്: ഫെസിലിറ്റേറ്റര്‍ ഒഴിവ്

October 23, 2021 - 5:04 pm

പാലക്കാട്: ജില്ലാ പഞ്ചായത്തിന് കീഴിലെ കുടുംബശ്രീ ജില്ലാ ജെന്റര്‍ റിസോഴ്സ് സെന്ററില്‍ ഫെസിലിറ്റേറ്റര്‍ ഒഴിവ്. സോഷ്യല്‍ വര്‍ക്ക്, ജെന്റര്‍ സ്റ്റഡീസ്, സൈക്കോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും കുറഞ്ഞത് രണ്ടു വര്‍ഷം പ്രവൃത്തി പരിചയവുമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 30 ന് വൈകിട്ട് മൂന്നിനകം കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ അപേക്ഷ ലഭ്യമാക്കണമെന്ന് കോര്‍ഡിനേറ്റര്‍ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *