പത്തനംതിട്ട: മുനിസിപ്പാലിറ്റിയും ജനറല്‍ ആശുപത്രിയും സംയുക്തമായി നടപ്പിലാക്കുന്ന പാലിയേറ്റീവ് കെയര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പാലിയേറ്റീവ് നേഴ്സ്, ആശാവര്‍ക്കര്‍, മറ്റു ജീവനക്കാര്‍ എന്നിവരെ ഹോം കെയറിന്റെ ഭാഗമായി മുനിസിപ്പാലിറ്റിയിലെ വിവിധ ഭാഗങ്ങളില്‍ ഭവന സന്ദര്‍ശനം നടത്തുന്നതിനായി ടാക്സി വാഹനം ലഭ്യമാക്കുന്നതിന് വാഹന ഉടമകളില്‍...
Read full story