കൊച്ചി: സർക്കാർ ആശുപത്രികളിലെ ജനറൽ വാർഡിൽ കൊവിഡാനന്തര ചികിത്സ സൗജന്യമാണെന്നും പേ വാർഡിൽ ദിനംപ്രതി 750 രൂപ നിരക്കാണ് ഇതിനു നിശ്ചയിച്ചിട്ടുള്ളതെന്നും സർക്കാർ ഹൈക്കോടതിയിൽ വിശദീകരിച്ചു.സർക്കാർ ആശുപത്രികളിൽ കൊവിഡാനന്തര ചികിത്സയ്ക്ക് വൻ നിരക്ക് ഏർപ്പെടുത്തിയതിനെ നേരത്തെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്നാണ്...
Read full story
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് ഏകീകൃതമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്കുകള്‍ക്കെതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജനറല്‍ വാര്‍ഡുകള്‍ക്ക് എല്ലാ ചെലവുകളും ഉള്‍പ്പെടെ 2,645 രൂപ മാത്രമേ ഈടാക്കാവൂയെന്നാണ് സര്‍ക്കാര്‍ 10/05/21...
Read full story