ജനീവ: രോഗലക്ഷണങ്ങള്‍ തീവ്രമാകില്ലെങ്കിലും കോവിഡിന്റെ ഒമിക്രോണ്‍ വകഭേദത്തെ നിസാരമായി കാണരുതെന്നു ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ). ഒമിക്രോണ്‍ മരണകാരണമാകുമെന്നും വന്‍തോതില്‍ ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവരുമെന്നും ഡബ്ല്യു.എച്ച്.ഒ. മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസസ് ചൂണ്ടിക്കാട്ടി. ഒമിക്രോണ്‍ ബാധിതരുടെ എണ്ണം അതിവേഗം പെരുകുകയാണ്. പല രാജ്യങ്ങളിലും ഡെല്‍റ്റ,...
Read full story