. വാഷിങ്ടണ്‍: വിമാനയാത്രയ്ക്കിടെ കൗമാരക്കാരായ സഹയാത്രികരെ കുത്തിപ്പരിക്കേല്‍പിക്കുകയും ഒരു യാത്രക്കാരിയെ മർദിക്കുകയും ചെയ്ത ഇന്ത്യക്കാരന്‍ അമേരിക്കയില്‍ അറസ്റ്റില്‍. പ്രണീത് കുമാര്‍ ഉസിരിപ്പള്ളി എന്ന ഇരുപത്തെട്ടുകാരനാണ് സഹയാത്രികരെ ആക്രമിച്ചതിനും വിമാനത്തിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനും അറസ്റ്റിലായത്. ഷിക്കാഗോയില്‍നിന്ന് ജര്‍മനിയിലേക്ക് പോകുകയായിരുന്ന ലുഫ്താന്‍സ വിമാനത്തിലായിരുന്നു സംഭവം. ലോഹ...
Read full story
ടെഹ്റാന്‍ | ഇസ്‌റായേലുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഇടപെടലിന് സഹായം തേടി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി യൂറോപ്പിലേക്ക്. നാളെ (ജൂൺ 20) ജനീവയില്‍ യൂറോപ്യന്‍ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍...
Read full story
ലണ്ടന്‍/കൈറോ | ഗസയുടെ പുനര്‍നിര്‍മ്മാണത്തിനായി അറബ് പിന്തുണയുള്ള പദ്ധതിയെ പിന്തുണയ്ക്കുന്നതായി ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് ആദ്യവാരത്തില്‍, ഈ നാല് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ സംയുക്ത പ്രസ്താവന നടത്തിയിരുന്നു. ., "ഗസയുടെ പുനര്‍നിര്‍മ്മാണത്തിലേക്കുള്ള...
Read full story
ബര്‍ലിന്‍: ജര്‍മനിയിലെ തൊഴിലില്ലായ്മാ നിരക്ക് 2024 ഡിസംബറിലും 6.1 ശതമാനം എന്ന നിരക്കില്‍ സ്ഥിരത പുലര്‍ത്തി.എന്നാല്‍, വാര്‍ഷിക വിലയിരുത്തലില്‍, രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യം തൊഴില്‍ വിപണിയിലും ആഘാതം സൃഷ്ടിച്ചു തുടങ്ങിയെന്നാണ് വ്യക്തമാകുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.രാജ്യത്ത് ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍...
Read full story
ബർലിൻ: ജർമനിയില്‍ 2025 ഫെബ്രുവരി 23ൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രസിഡന്‍റ് ഫ്രാങ്ക് വാള്‍ട്ടർ സ്റ്റെയ്ൻമെയർ പാർലമെന്‍റ് പിരിച്ചുവിട്ടു.തെരഞ്ഞെടുപ്പു പ്രചാരണം സുതാര്യവും നീതിയുക്തവുമാകണമെന്ന് അദ്ദേഹം നിർദേശിച്ചു. റുമാനിയയിലെ തെരഞ്ഞെടുപ്പില്‍ വിദേശശക്തികള്‍ സ്വാധീനം ചെലുത്തിയ കാര്യം പ്രസിഡന്‍റ് ചൂണ്ടിക്കാട്ടി. ചാൻസലർ ഒലാഫ് ഷോള്‍സ്...
Read full story
റിപ്പോര്‍ട്ട്

ഇന്ത്യൻ തൊഴിലാളികളുടെ വാർഷിക വീസാ ക്വാട്ട ഉയർത്തി ജർമനി

By ന്യൂസ് ഡെസ്ക് October 26, 2024
ഡല്‍ഹി: ജർമനി, ഇന്ത്യൻ തൊഴിലാളികളുടെ വാർഷിക വീസാ ക്വാട്ട 20,000ത്തില്‍നിന്ന് 90,000ആയി ഉയർത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി . ന്യൂഡല്‍ഹിയില്‍ നടന്ന 18-ാമത് ഏഷ്യ- പസഫിക് കോണ്‍ഫറൻസിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി ജർമനിയുടെ തീരുമാനം അറിയിച്ചത്. ജർമൻ ചാൻസലർ ഒലാഫ് ഷോള്‍സിന്‍റെ...
Read full story
ജർമ്മനി: ജർമ്മൻ കാസിലിൽ യുവതികൾക്ക് നേരെ ആക്രമണം. 21 കാരിയായ യുവതിയെ കോട്ടയുടെ മുകളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. ഇവരുടെ സുഹൃത്തായ 22 കാരി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണവുമായി ബന്ധപ്പെട്ട് മരിയൻബ്രൂക്ക് എന്ന യുഎസ് പൗരനെ കസ്റ്റഡിയിലെടുത്തതായി പൊലീസ്...
Read full story
ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യക്ക് നാലാം സ്വര്‍ണം
റിപ്പോര്‍ട്ട്

ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യക്ക് നാലാം സ്വര്‍ണം

By ന്യൂസ് ഡെസ്ക് February 22, 2023
കെയ്‌റോ: ഈജിപ്തിലെ കെയ്‌റോയില്‍ നടക്കുന്ന ഷൂട്ടിങ് ലോകകപ്പില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ രുദ്രാംഗ്ഷ് പാട്ടില്‍. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് ഇന്ത്യന്‍ താരം സ്വര്‍ണം നേടിയത്. സ്വര്‍ണത്തിനായുള്ള പോരാട്ടത്തില്‍ ജര്‍മനിയുടെ മാക്‌സ്മിലിയന്‍ ഉള്‍ബ്രിഷിനെയാണു (16-8) 19 വയസുകാരനായ രുദ്രാംഗ്ഷ് തോല്‍പ്പിച്ചത്....
Read full story
രക്ഷകനായി മെസി
റിപ്പോര്‍ട്ട്

രക്ഷകനായി മെസി

By ന്യൂസ് ഡെസ്ക് February 20, 2023
പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്‌ബോളില്‍ ഇഞ്ചുറി ടൈം ഗോളുമായി ലയണല്‍ മെസി പാരീസ് സെയിന്റ് ജെര്‍മെയ്‌നിനെ രക്ഷിച്ചു. ലിലെയ്‌ക്കെതിരേ നടന്ന മത്സരത്തിലാണു മെസി പി.എസ്.ജിയുടെ രക്ഷയ്‌ക്കെത്തിയത്. സ്വന്തം തട്ടകമായ പാര്‍ക് ഡി പ്രിന്‍സസ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പി.എസ്.ജി. 4-3...
Read full story
ഭൂമിയുടെ ഒരു ‘അപരനെക്കൂടി’ കണ്ടെത്തി
റിപ്പോര്‍ട്ട്

ഭൂമിയുടെ ഒരു ‘അപരനെക്കൂടി’ കണ്ടെത്തി

By ന്യൂസ് ഡെസ്ക് February 8, 2023
ന്യൂയോര്‍ക്ക്: സൗരയൂഥത്തില്‍നിന്ന് 31 പ്രകാശ വര്‍ഷം അകലെ ഭൂമിയോട് സാമ്യമുള്ള ഒരു ഗ്രഹംകൂടി കണ്ടെത്തി. വോള്‍ഫ് 1069 ബിയില്‍ ദ്രാവകരൂപത്തില്‍ ജലസാന്നിധ്യം ഉറപ്പാക്കാനായിട്ടുണ്ടെന്നു ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അസ്‌ട്രോണമിയിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചു. ഈ ഗ്രഹത്തിനു അന്തരീക്ഷവും കാന്തിക മണ്ഡലവും...
Read full story