നേതാജി ഇടതുപക്ഷക്കാരനായിരുന്നു: മകള്‍ അനിത ബോസ്
റിപ്പോര്‍ട്ട്

നേതാജി ഇടതുപക്ഷക്കാരനായിരുന്നു: മകള്‍ അനിത ബോസ്

By ന്യൂസ് ഡെസ്ക് January 22, 2023
കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ആഘോഷിക്കാനുള്ള ആര്‍.എസ്.എസ്. തീരുമാനത്തെ തള്ളി മകള്‍ അനിതാ ബോസ്-ഫാഫ്. ജര്‍മ്മനിയില്‍നിന്നു ഫോണിലൂടെ ദേശീയ വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു അവര്‍. തന്റെ പിതാവിന്റെ പാരമ്പര്യം ''ഭാഗികമായി ചൂഷണം'' ചെയ്യാനാണ് രാഷ്ട്രീയക്കാര്‍ ശ്രമിക്കുന്നത്. നേതാജി ഇടതുപക്ഷക്കാരനായിരുന്നു. ആര്‍.എസ്.എസിന്റെ...
Read full story
ബെർലിൻ: ലോകത്തിലെ ഏറ്റവും വലിയ സിലിണ്ടർ അക്വേറിയം തകർന്നു. ജർമനി ബർലിനിലെ അക്വേറിയത്തിൽ 1500ലധികം അപൂർവ്വയിനവും അത്ഭുതകരവുമായ മത്സ്യങ്ങളാണ് ഈ അക്വേറിയത്തിൽ ഉണ്ടായിരുന്നത്. ബെർലിനിലെ റാഡിസൺ ബ്ലൂ ഹോട്ടലിലെ അക്വേറിയമാണ് തകർന്നത്. 17/12/22 ശനിയാഴ്ച പുലർച്ചെ വൻ ശബ്ദത്തോടെ അക്വേറിയം പൊട്ടുകയായിരുന്നു....
Read full story
ദോഹ: ഖത്തര്‍ ലോകകപ്പില്‍ വീണ്ടും പ്രതിഷേധം. വണ്‍ ലൗ ആം ബാന്‍ഡ് ധരിക്കുന്നതിനെതിരായ ഫിഫയുടെ നിലപാടിനെതിരേ ജര്‍മന്‍ ടീമാണ് പ്രതിഷേധക്കൊടുങ്കാറ്റുയര്‍ത്തിയത്. ജപ്പാനെതിരായ മത്സരത്തിന് തൊട്ടുമുമ്പ് ടീമൊന്നടങ്കം വായ പൊത്തിപ്പിടിച്ചാണ് പ്രതിഷേധം അറിയിച്ചത്. ടീം ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്തതും ഇതേ രീതിയിലായിരുന്നു....
Read full story
ഉമ്മന്‍ ചാണ്ടി നവംബര്‍ 17 നു കേരളത്തിലേക്കു മടങ്ങും
റിപ്പോര്‍ട്ട്

ഉമ്മന്‍ ചാണ്ടി നവംബര്‍ 17 നു കേരളത്തിലേക്കു മടങ്ങും

By ന്യൂസ് ഡെസ്ക് November 15, 2022
കൊച്ചി/കോട്ടയം: ജര്‍മനിയിലെ ബെര്‍ലിന്‍ ചാരിറ്റി ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നവംബര്‍ 17 നു കേരളത്തിലേക്കു മടങ്ങും. തൊണ്ടയിലെ ശസ്ത്രക്രിയയ്ക്കുശേഷം നിരീക്ഷണത്തിലായിരുന്ന ഉമ്മന്‍ ചാണ്ടിയെ തിങ്കളാഴ്ച (14.11.22) ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തു. മൂന്നു ദിവസം വിശ്രമിച്ചശേഷം മടങ്ങിയാല്‍...
Read full story
ജര്‍മനിയുടെ ഫുട്ബോള്‍ ഇതിഹാസം ഉവെ സീലര്‍ അന്തരിച്ചു
റിപ്പോര്‍ട്ട്

ജര്‍മനിയുടെ ഫുട്ബോള്‍ ഇതിഹാസം ഉവെ സീലര്‍ അന്തരിച്ചു

By ന്യൂസ് ഡെസ്ക് July 23, 2022
മ്യൂണിക്: ജര്‍മനിയുടെ ഫുട്ബോള്‍ ഇതിഹാസം ഉവെ സീലര്‍ (85) അന്തരിച്ചു. പശ്ചിമ ജര്‍മനിയെ 1966 ലോകകപ്പ് ഫൈനലിലേക്ക് നയിച്ച നായകനായിരുന്നു.ജര്‍മനിയുടെ എക്കാലത്തെയും മികച്ച താരമാണ് സീലര്‍. ഹാംബര്‍ഗിനു വേണ്ടിയാണ് ഉവെ സീലര്‍ ക്ലബ് കരിയര്‍ ചെലവഴിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമാണ്...
Read full story
ബെര്‍ലിന്‍: ജര്‍മനിയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. 30 പേര്‍ക്കു പരുക്കേറ്റു. തലസ്ഥാനമായ ബര്‍ലിനിലെ തിരക്കേറിയ ഷോപ്പിങ് മേഖലയില്‍ 08/06/22 ബുധനാഴ്ച്ചയായിരുന്നു സംഭവം. കാര്‍ മനഃപൂര്‍വം ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറ്റിയതാണോ എന്നതില്‍ വ്യക്തതയില്ലെന്നു പോലീസ് പറഞ്ഞു.ഒരു കടയുടെ മുന്‍വശത്തേക്ക്...
Read full story
തിരുവനന്തപുരം നഗരത്തെ സോളാർ സിറ്റിയാക്കുന്നതിനുള്ള പദ്ധതിയുടെ ടെക്നിക്കൽ കൺസൾട്ടൻസിയായി ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജി.ഐ.സെഡുമായി അനെർട്ട് മേയ് 24ന് ധാരണാപത്രം ഒപ്പുവയ്ക്കും. രാവിലെ 11നു ഹോട്ടൽ ഹൈസിന്തിൽ നടക്കുന്ന ചടങ്ങിൽ അനെർട്ട് സി.ഇ.ഒയും ജർമൻ എംബസി അധികൃതരും ധാരണാപത്രത്തിൽ ഒപ്പുവയ്ക്കും. ഗാർഹിക...
Read full story
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യൂറോപ്പില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ, 30 വര്‍ഷം മുമ്പ്, ഒരു പദവികളുമില്ലാതിരുന്നപ്പോള്‍ നടത്തിയ ജര്‍മന്‍ സന്ദര്‍ശനത്തിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഒരു സുഹൃത്തിനൊപ്പം ഫ്രാങ്ക്ഫര്‍ട്ടില്‍ ചാര്‍ലിമാനെയുടെ പ്രതിമയ്ക്കു മുന്നില്‍ നില്‍ക്കുന്ന ചിത്രമാണു പ്രചരിക്കുന്നത്. റോമാ സാമ്രാജ്യത്തിന്റെ...
Read full story
നോർക്ക ജർമൻ റിക്രൂട്ടുമെന്റ്  ഇൻഫർമേഷൻ സെഷൻഏപ്രിൽ 29ന്
റിപ്പോര്‍ട്ട്

നോർക്ക ജർമൻ റിക്രൂട്ടുമെന്റ് ഇൻഫർമേഷൻ സെഷൻഏപ്രിൽ 29ന്

By ന്യൂസ് ഡെസ്ക് April 28, 2022
മലയാളി നഴ്സുമാരെ ജർമനിയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് നോർക്ക റൂട്ട്സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയുമായി ഒപ്പു വച്ച ട്രിപ്പിൾ വിൻ കരാർ പ്രകാരമുള്ള റിക്രൂട്ട്‌മെന്റിന്റെ മുന്നോടിയുള്ള ഇൻഫർമേഷൻ സെഷൻ ഏപ്രിൽ 29ന്  നടക്കും. പതിമൂവായിരത്തിൽപരം അപേക്ഷകരിൽ  നിന്നും ഷോർട്‌ലിസ്റ്റ് ചെയ്ത നാനൂറോളം...
Read full story
ജനീവ: റഷ്യ - യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറേസ് അടുത്തയാഴ്ച മോസ്‌കോ സന്ദര്‍ശിക്കും. സമധാന ശ്രമങ്ങളുടെ ഭഗമായാണു സന്ദര്‍ശനമെന്നു അദ്ദേഹത്തിന്റെ വക്താവ് എറി കനേകോ അറിയിച്ചു. അടുത്ത ചൊവ്വാഴ്ച വ്ലഡിമിര്‍ പുടിന്‍ -...
Read full story