പത്തനംതിട്ട | ഐത്തല കളരിക്കല്‍ കടവില്‍ പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാര്‍ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ജോഷിന് ബിനു(17), ക്രിസ് സാം ബിജു (17) എന്നിവരാണ് അപകടത്തില്‍ പെട്ടത്. മൈലപ്രയിലെ സ്വകാര്യ സ്കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും ഫെബ്രുവരി 23 തിങ്കളാഴ്ച...
Read full story