റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

13 വയസ്സുകാരനായ വിദ്യാര്‍ഥി മുങ്ങിമരിച്ചു

January 1, 2026 - 4:45 am

കൊപ്പം | പട്ടാമ്പി ആമയൂരില്‍ 13 വയസ്സുകാരനായ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മനക്കത്തൊടി സിദ്ദീഖ്-നാസിയ ദമ്പതികളുടെ മകന്‍ അജ്മലാണ് മരിച്ചത്. കൊപ്പം ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.

കിഴക്കേക്കര മാങ്കുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. അജ്മലിനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സഹോദരിമാര്‍: നസീഹ, നാജിഹ, നാഫിഹ.

.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *