ഗാസ: പാലസ്തീനെതിരെ ഇസ്രായേല്‍ കരമാര്‍ഗം ആക്രമണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ടാങ്കറുകള്‍ പാലസ്തീന്‍ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുകയാണെന്നും ആക്രമണത്തില്‍ കൊല്ലപ്പെടുന്ന കുട്ടികളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുകയാണെന്നും ഡെയിലി മെയില്‍ 14/05/21 വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്യുന്നു. റിപ്പോര്‍ട്ട് പ്രകാരം മരണനിരക്ക് 100 കവിഞ്ഞിട്ടുണ്ട്. ഇതില്‍ സ്ത്രീകളും...
Read full story