ശ്രീനഗര്‍: ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടതിനു പിന്നാലെ ജമ്മു കശ്മീര്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി. അഞ്ചുനേതാക്കള്‍ പാര്‍ട്ടിവിട്ട് ആസാദിനൊപ്പം അണിചേരുമെന്നു വ്യക്തമാക്കി. അതേസമയം, ജമ്മു-കശ്മീര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന എട്ടോളം പേര്‍ കോണ്‍ഗ്രസില്‍നിന്നു രാജിവച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടിയെ കൈയൊഴിയുമെന്ന...
Read full story