തിരുവനന്തപുരം: ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തില്‍ ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചു. ഡ്രോണ്‍, ഡിഫറന്‍ഷ്യല്‍ ജി.പി.എസ്, ലേസര്‍ ടേപ്പിങ് തുടങ്ങി പുത്തല്‍ സാങ്കേതികവിദ്യകളുടെ സഹായത്തോടെ പ്രദേശത്തെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങള്‍ ഇനി മുതല്‍ വേഗത്തില്‍ സമാഹരിക്കാന്‍ കഴിയും. ജി.ഐ.എസ് മാപ്പിങ് സംവിധാനത്തിലൂടെ...
Read full story