ശ്രീധരന്‍പിള്ള ഗോവ ഗവര്‍ണറായി അധികാരമേറ്റു
റിപ്പോര്‍ട്ട്

ശ്രീധരന്‍പിള്ള ഗോവ ഗവര്‍ണറായി അധികാരമേറ്റു

By ന്യൂസ് ഡെസ്ക് July 15, 2021
പനാജി: ഗോവ ഗവര്‍ണറായി പി.എസ്. ശ്രീധരന്‍പിള്ള ജൂലൈ 15ന് സത്യപ്രതിജ്ഞ ചെയ്തു. ഗോവ രാജ് ഭവനില്‍ രാവിലെ 11നു മഹാരാഷ്ട്ര ഗോവ ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. ബി.ജെ.പി. നേതാക്കളായ എ.പി. അബ്ദുള്ളക്കുട്ടി, പി.കെ. കൃഷണ...
Read full story