റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശ്രീധരന്‍പിള്ള ഗോവ ഗവര്‍ണറായി അധികാരമേറ്റു

July 15, 2021 - 5:01 pm

പനാജി: ഗോവ ഗവര്‍ണറായി പി.എസ്. ശ്രീധരന്‍പിള്ള ജൂലൈ 15ന് സത്യപ്രതിജ്ഞ ചെയ്തു. ഗോവ രാജ് ഭവനില്‍ രാവിലെ 11നു മഹാരാഷ്ട്ര ഗോവ ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. ബി.ജെ.പി. നേതാക്കളായ എ.പി. അബ്ദുള്ളക്കുട്ടി, പി.കെ. കൃഷണ ദാസ്, എ.എന്‍. രാധാകൃഷ്ണന്‍, ബി .രാധാകൃഷ്ണമേനോന്‍, ജി. രാമന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *