കോഴിക്കോട്: നികുതി വെട്ടിച്ച് ട്രെയിനില്‍ കടത്തിയ 30 കിലോ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി. മംഗള എക്‌സ്പ്രസിലെ യാത്രക്കാരായ രാജസ്ഥാന്‍ സ്വദേശികളില്‍ നിന്നാണ് ആഭരണം പിടികൂടിയത്. രാജസ്ഥാന്‍ സ്വദേശിയായ ജഗറാം(19), സഹോദരന്‍ വസ്‌നാറാം (25) എന്നിവരെയാണ് ക്രൈം പ്രിവന്‍ഷന്‍ ആന്റ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് അംഗങ്ങളായ...
Read full story