മുംബൈ: ഇന്ത്യയില്‍ 2021ല്‍ സ്വര്‍ണാഭരണങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലും ജെം ആന്‍ഡ് ജുവലറി എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലും ധാരണയില്‍ ഒപ്പുവെച്ചു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍, പ്രത്യേകിച്ച് 25-40 പ്രായപരിധിയിലുള്ളവര്‍, അതിനു മുകളിലുള്ളവര്‍ എന്നിവരെ ലക്ഷ്യമിട്ട് സ്വര്‍ണാഭരണങ്ങള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ അവബോധം വര്‍ധിപ്പിക്കുക,...
Read full story